¡Sorpréndeme!

മാപ്പ് അപേക്ഷിച്ച് Krishnakumar | OneIndia Malayalam

2018-06-06 825 Dailymotion

കേരള മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളിയെ ഗള്‍ഫ് കമ്പനി ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56)നെയാണ് അബുദാബി ആസ്ഥാമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനി പിരിച്ചു വിട്ടത്.
#Krishnakumar
#pinaray